revanth reddy

National Desk 1 month ago
National

മുസ്ലീം സംവരണം ഒഴിവാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം- രേവന്ത് റെഡ്ഡി

ഇവിടുത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തന്‍റെ രണ്ട് കണ്ണുകളാണെന്നും. തെലങ്കാനയുടെ വികസന യാത്രയില്‍ മുസ്ലീങ്ങളും, ഹിന്ദുക്കളും, ക്രിസ്ത്യാനികളും മറ്റു സമുദായങ്ങളിലുള്ളവരും ഒരുമിച്ചായിരിക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി

More
More
National Desk 3 months ago
National

സോണിയാ ഗാന്ധി തെലങ്കാനയില്‍ നിന്ന് മത്സരിക്കണം- രേവന്ത് റെഡ്ഡി

തെലങ്കാനയ്ക്ക് സംസ്ഥാന പദവി നല്‍കിയ സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാന രൂപീകരണത്തിന് പ്രത്യുപകാരം ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും രേവന്ത് സോണിയയോട് വ്യക്തമാക്കി

More
More
News Desk 5 months ago
National

പ്രഗതി ഭവന്‍ ഇനിമുതല്‍ 'പ്രജാ ഭവന്‍'; കെസിആറിന്റെ കോട്ട പൊളിച്ച് രേവന്ദ് റെഡ്ഡി തുടങ്ങി

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കെ. ചന്ദ്രശേഖര റാവു കോട്ടകെട്ടി കാത്ത തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന് മുന്‍പിലെ കൂറ്റന്‍ ബാരിക്കേഡ് പൊളിച്ചുമാറ്റിക്കൊണ്ടായിരുന്നു രേവന്ദ് റെഡ്ഡി ആദ്യ നീക്കം നടത്തിയത്

More
More
National Desk 5 months ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമർക്കയും ഗദ്ദം പ്രസാദ്‌ കുമാര്‍ സ്പീക്കറായും മറ്റ് മന്ത്രിമാരായി ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വര റാവു, കൊണ്ട സുരേഖ, ജൂപള്ളി കൃഷ്ണറാവു എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

More
More
National Desk 5 months ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഉപമുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ ഉപമുഖ്യമന്ത്രി പദമെങ്കിലും വേണമെന്ന നിലപാടിലാണ് ഭട്ടി വിക്രമാർക്ക.

More
More

Popular Posts

Web Desk 7 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 7 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 9 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 9 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 10 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 11 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More